International anti-drug dayKannur City Police and residence association organized mega rally against drug addiction .
Farewell function .Farewell was given to Police Officers retiring from service.
Indian team for Dodge ball Asia Pacific International Championship.Two Kerala Police civil Police officers from DHQ Kannur City have been selected for the Indian team participating in the Asia Pacific International Dodgeball Championship in Malaysia.
Republic Day 2023Republic Day 2023
Commemoration Day 2022Commemoration Day 2022
YODHAVയോദ്ധാവ് /ഉണർവ് പദ്ധതിയുടെ ലഹരി വിരുദ്ധ ബോധവൽകരണത്തിന്റെ ഭാഗമായി
കണ്ണൂർ സിറ്റി ജനമൈത്രി പോലീസും കണ്ണൂർ സർവ്വകലാശാല നാഷണൽ സർവ്വീസ് സ്‌കീമും ചേർന്ന് 1000 Nss വളണ്ടിയേഴ്‌സ് പങ്കെടുത്ത ലഹരിക്കെതിരെ MEGA EVENT സംഘടിപ്പിച്ചു.കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ശ്രീ. ഇളങ്കോ ആർ IPS മുഖ്യാതിഥിയായി പങ്കെടുത്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും, റാലിയും Nss വളണ്ടിയേഴ്‌സ് ന്റെ വിവിധ കലാപരിപാടികളും നടന്നു .
YODHAVകേരള പോലീസിന്റെ ഉണർവ്വ് /യോദ്ധാവ് പദ്ധതി യുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ സിറ്റി പോലീസ് മേധാവി ഇളങ്കോ ആർ ഐ പി എസ് നിർവഹിച്ചു.
YODHAVUലഹരി വിരുദ്ധബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു.ന്യൂമാഹി പോലീസും ,സെൻസ് സംഘടനയും, മോഹൻലാൽ ഫാൻസ് അസോസിയേഷനും ചേർന്ന് സഫിയ ഓട്ടിസം സെന്ററിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ന്യൂമഹി സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് വിപിൻ ടി.എം ഉദ്ഘാടനം ചെയ്തു.
YODHAVUലഹരിയെ പ്രതിരോധിക്കാൻ കണ്ണൂർ സിറ്റി പോലീസും, സേവ് ഊർപ്പള്ളിയും ആസ്റ്റർ മിംസ് കണ്ണൂരും ചേർന്ന് ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്സ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടിയിൽ ബഹു: എം പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ പോലീസ് മേധാവി ഇളങ്കോ.ആർ ഐ പി എസ് അദ്ധ്യക്ഷസ്ഥാനം വഹിച്ചു.
YODHAVUമയക്കുമരുന്ന് ലഹരിവിരുദ്ധ സന്ദേശവുമായി മാവേലി നിങ്ങളുടെ വീടുകളിലേക്ക്. ബൈക്ക് റാലിയിൽ മാവേലിക്കൊപ്പം പോലീസ് ഫ്രണ്ട്‌ലി കേഡറ്റുകളും വീടുകളിലേക്കെത്തുന്നു. കണ്ണൂർ സിറ്റി പോലീസ് മേധാവി ശ്രീ. ഇളങ്കോ.ആർ ഐ പി എസ് സെപ്റ്റംബർ 4 ഞായറാഴ്ച്ച രാവിലെ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
YODHAVUകണ്ണൂർ പോലീസ് ടറഫിൽ വച്ച് 2022 സെപ്റ്റംബർ 7ന് എൻ.ടി കരുണാകരൻ, കെ കുഞ്ഞിരാമൻ സ്മാരക ട്രോഫിക്കും പ്രൈസ്മണിക്കും വേണ്ടി നടന്ന ഒന്നാമത് നയൻസ് ഫുട്ബോൾ ടൂർണമെന്റിൽ കണ്ണൂർ സിറ്റി പോലീസ് മേധാവി ഇളങ്കോ.ആർ ഐ പി എസ് വിശിഷ്ടാതിഥിയായി പങ്കെടുത്ത് ലഹരിവിരുദ്ധ സന്ദേശം നൽകി.
YODHAVUകണ്ണൂർ റോട്ടറി ക്ലബ് ന്റെ നേതൃത്വത്തിൽ പോലീസ് ടർഫിൽ വച്ച് നടന്ന ROAD SAFETY AND ANTI DRUG ABUSE, ROAD SHOW എന്ന പരിപാടിയിൽ കണ്ണൂർ പോലീസ് മേധാവി ഇളങ്കോ ആർ ഐ പി എസ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. തുടർന്ന് റോഡ് സുരക്ഷയെ കുറിച്ചു സംസാരിക്കുകയും ലഹരി വിരുദ്ധ ബോധവൽകരണ സന്ദേശവും നൽകി.
YODHAVUമയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗവും വ്യാപനവും തടയാൻ കേരളാ പോലീസിന്റെ ' യോദ്ധാവ്' എന്ന പുതിയ പദ്ധതി
YODHAVമയക്കുമരുന്നിന്റെയും ലഹരിയുടെയും ഉപയോഗവും വ്യാപനവും തടയാൻ കേരളാ പോലീസിന്റെ ' യോദ്ധാവ്' എന്ന പുതിയ പദ്ധതി
Anti-Drug Day was observed.Anti-Drug Day was observed.
Celebrated International Yoga Day.Celebrated International Yoga Day.
First Kannur Monsoon MarathonFirst Kannur Monsoon Marathon
INAUGURATION OF KANNUR CITY POLICE TURFINAUGURATION OF KANNUR CITY POLICE TURF